Wednesday, January 27, 2010

വെളിച്ചത്തിന്റെ നിഴല്‍

വെളിച്ചത്തിന്റെ നിഴലിനെ കുറിച്ച്
കേട്ടിട്ടുണ്ടോ ?
ഇരുട്ടില്‍ മാത്രം ജീവിക്കുന്നവര്‍
അതാണ് കൊതിക്കുന്നത്.
ഒരു പൊട്ടു ദ്വാരത്തിലൂടെ
അരിച്ചു വരുന്ന
വെളിച്ചത്തിന്റെ നിഴലിനെ ...

5 comments:

Mohamedkutty മുഹമ്മദുകുട്ടി said...

എന്നിട്ടെന്തേ ആരും വന്നില്ലെ? ഞാനും നോക്കി എവിടെ ? വെളിച്ചത്തിനു നിഴലുണ്ടോ?. ഞാന്‍ കാണുന്നില്ല!. വേറെ കമന്റുകളും കാണുന്നില്ല. എന്റെ കണ്ണടക്കെന്തെങ്കിലും..?

searchlight said...

വെളിച്ചത്തില്‍ മാത്രം ജീവിക്കുമ്പോള്‍ കറുത്തതാണ് നിഴല്‍.
ഇരുട്ടില്‍ ജീവിക്കുമ്പോഴോ ?
ഇരുട്ടിലേക്ക് പതിക്കുന്ന ഒരിറ്റു വെളിച്ചം നിഴല്‍ അല്ലാതെ മറ്റെന്താണ് ?
പിന്നെ നിഴല്‍ ഇല്ലാത്തതായി എന്താണുള്ളത് ?
നിഴലുകളെ സൃഷ്ട്ടിക്കാന്‍ മാത്രമേ നാം വെളിച്ചത്തെ തിരയുന്നുള്ളൂ ....
കണ്ണട കാഴ്ചയ്ക്ക് മാത്രം ... തിരയാന്‍ കഴിയില്ല !

VINOD VAISAKHI said...

vvaayichu nannayittundu

VINOD VAISAKHI said...

rachanakal nilavaramundu

VINOD VAISAKHI said...

rachanakal nilavaramullathanu shaiju alex