Wednesday, March 17, 2010

ഗൗരവം

സര്‍ദാര്‍ജിമാര്‍, ആനകള്‍, ഉറുമ്പുകള്‍, നമ്പൂതിരിമാര്‍, മത്തായി, സീതി ഹാജി, ഉണ്ണികുട്ടന്‍, ടിന്റുമോന്‍ തുടങ്ങി ആയിരങ്ങള്‍ തങ്ങളുടെ പകര്‍പ്പവകാശത്തിനായി കോടതി കയറുന്നു. ! സാഹിത്യ അധികാര കേന്ദ്രങ്ങളെ വെല്ലുവിളിക്കുന്നു. എല്ലാവര്‍ക്കും ഒരു വിപ്ലവ മുഖം !!
ധീരതയുടെ
, മുദ്രാവാക്യങ്ങളുടെ പശ്ചാത്തലത്തില്‍ അവര്‍ ഒരു പുതിയ സാഹിത്യ ശക്തിയാവുകയാണ് .
സുകു
അഴിക്കോടും, മുകുന്ദനും അറിയാതെ പോകുന്നത്. !!!

2 comments:

kkumarpr said...

Nice Thought

Mohamedkutty മുഹമ്മദുകുട്ടി said...

അതു ശരിയാ, ഈ കഥാ പാത്രങ്ങളൊക്കെ അത്രക്കു ദേഷ്യത്തിലായിരിക്കും. ഒരിക്കല്‍ കാഥികരെ തേടിയെത്തും!
പിന്നെ ഈ വേഡ് വെരിഫിക്കേഷന്‍ ഒഴിവാക്കിക്കൂടെ?.കമന്റുന്നവരെ ഇങ്ങനെ ശിക്ഷിക്കണോ?