Monday, April 13, 2015

സദാചാര പുസ്തകം (പഴയതും, പുതിയതും) അഥവാ പഴയ കത്തും പുതിയതും



''അളിയാ നിന്റെ പേരുണ്ടോ?''
''പഴയതില്‍ ഉണ്ടായിരുന്നളിയാ... പുതിയതിലില്ല.''
''ഓ... നീയാ തിരുവല്ലേല സ്ഥലം എത്രയ്ക്കാ കൊടുത്തത്?''
''-----------------''
''ഹലോ... അളിയാ...''
''------------------''
''ഹലോ... എടേ മറ്റേ... നീ കേള്‍ക്കുന്നുണ്ടോ?''
''------------------''
''അപ്പോ അതങ്ങന തന്നാ...''
---------------------------------------------------------------