
വീമ്പിളക്കി നടന്നു ...
അവന്റെ ചുറ്റും പെണ്‍കുട്ടികള്‍ ഉള്ളത്
അവള്‍ക്ക് അഭിമാനമായി !
**** **** **** ****
ഇപ്പോള്‍ അവനെ മണ്ടനെന്ന്
അവള് ആവര്‍ത്തിച്ചു വിളിക്കും !
അവനെ ചുറ്റുന്ന സ്ത്രീകളോട്
അവള്‍ക്ക് പകയാണ് !
നാട്ടില്‍ അറിയപ്പെടുന്ന മന്ദബുദ്ധിയാണ് അയാളിപ്പോള്‍ !
കുറിപ്പ് :- അവള് ആദ്യം കാമുകിയും ഇപ്പോള്‍ ഭാര്യയും !
4 comments:
nalla chinthakkal
ചെരുതാന്നെങ്കിലും,അര്ത വ്യാപ്തി ഉല്ല വരികല്, വെരെ ഒന്നൂം എഴുതി കന്ദില്ല ,നന്നായിറ്റുന്ദു,ഇനിയും എഴുതുക,
നന്നായിട്ടുണ്ട് അരവിന്ദാ ....ഒരു നഗ്നസത്യം
ഇവിടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്
Post a Comment