
" നമ്മള്‍ ഓട്ടത്തിന്‍റെ വേഗത അപ്പോള്‍ ഇരട്ടിയാക്കണം !"
" അല്ല ... തിരിഞ്ഞോടണം !"
" പെട്ടെന്ന് നില്‍ക്കുന്നതാണ് ബുദ്ധി !"
തലവന്‍ : " മൂന്ന് ആശയങ്ങളും ഈ യോഗം അംഗീകരിക്കുന്നു .
സാഹ ചര്യം അനുസരിച്ച് ഒരു അടവ് നയം എന്ന നിലയില്‍
ഏതെങ്കിലും ഒരു മാര്‍ഗം സ്വീകരിക്കാം !"
" അതെ .. ഇനി ഏറുകൊള്ളുന്ന പ്രശ്നമേയില്ല..! " ( കയ്യടി )
1 comment:
good... stories...
Post a Comment