
വീമ്പിളക്കി നടന്നു ...
അവന്റെ ചുറ്റും പെണ്‍കുട്ടികള്‍ ഉള്ളത്
അവള്‍ക്ക് അഭിമാനമായി !
**** **** **** ****
ഇപ്പോള്‍ അവനെ മണ്ടനെന്ന്
അവള് ആവര്‍ത്തിച്ചു വിളിക്കും !
അവനെ ചുറ്റുന്ന സ്ത്രീകളോട്
അവള്‍ക്ക് പകയാണ് !
നാട്ടില്‍ അറിയപ്പെടുന്ന മന്ദബുദ്ധിയാണ് അയാളിപ്പോള്‍ !
കുറിപ്പ് :- അവള് ആദ്യം കാമുകിയും ഇപ്പോള്‍ ഭാര്യയും !