
അയാള്‍ക്കും അയാളുടെ ഭാര്യക്കും
ജാര ബന്ധങ്ങളുണ്ടായിരുന്നു ! പരസ്പരം അറിഞ്ഞപ്പോള്‍
ഹോട്ടല്‍ ബില്ല് ലാഭിക്കാന്‍ ഇടപാടുകള്‍ വീട്ടില്‍ തന്നെയാക്കി .
അക്കാര്യത്തില്‍ നല്ല ചേര്‍ച്ച ! ഒരിക്കല്‍ അവരുടെ കട്ടിലില്‍
അയാളുടെ കാമുകിയും അവളുടെ കാമുകനും ഒരുമിച്ചു .... അതോടെ അവിഹിതം പൂര്‍ത്തിയായി .