ഊഴം കാത്തിരിക്കുമ്പോഴാണ് ആ രണ്ടു പെണ്‍കുട്ടികൾ സംസാരിച്ചത് ...
" എന്താ ഇവിടെ ?"
"ഗസറ്റിൽ കൊടുത്ത് പേര് മാറ്റാൻ... "
"ഞാനും !"
"എന്താ പേര് ? "
" അത്...... അത്.... സരിത നായർ "
"..................... "
" അല്ല , സരിതാന്നാണോ കുട്ടിയുടെയും പേര് ? "
" ശാലു "
ഒന്നാം ഊഴത്തിലുണ്ടായിരുന്ന ഷക്കീല ഉമ്മയോട് പറഞ്ഞു " ഇങ്ങള് വരീൻ ... എനിക്കീ പേരും കൊണ്ട് കിട്ടണ നിക്കാഹ് മതി .ഇവര്‍ പാവങ്ങള്‍ പേര് മാറ്റിക്കോട്ടെ !"
1 comment:
ഹഹഹ സരിതമാരുടെയും ശാലുമാരുടെയും ഒരു കഷ്ട്ടപ്പാടെ!!!
Post a Comment