Wednesday, January 27, 2010
വെളിച്ചത്തിന്റെ നിഴല്‍
വെളിച്ചത്തിന്റെ നിഴലിനെ കുറിച്ച്
കേട്ടിട്ടുണ്ടോ ?
ഇരുട്ടില്‍ മാത്രം ജീവിക്കുന്നവര്‍
അതാണ് കൊതിക്കുന്നത്.
ഒരു പൊട്ടു ദ്വാരത്തിലൂടെ
അരിച്ചു വരുന്ന
വെളിച്ചത്തിന്റെ നിഴലിനെ ...
സ്വം !
ഉറങ്ങാന്‍
കിടന്നപ്പോള്‍
അയാള്‍
കുറെ
സാധനങ്ങള്‍
കൂടെ
കരുതി
!
പൌഡര്‍
,
കണ്ണാടി
,
ചീപ്
,
നല്ല
കുറെ
കുപ്പായങ്ങള്‍
....
അന്നയാള്‍
നല്ല
ചെറുപ്പമായിരുന്നു
.
പിന്നെ
ഉറങ്ങാന്‍
കിടക്കുമ്പോള്‍
പട്ടു
മെത്തയും
,
സിഗരെറ്റും
,
കുറെ
മദ്യവും
കരുതി
...
പിന്നെ
,
ഒടുവില്‍
മുടി
കറുപ്പിക്കാനുള്ള
സാമഗ്രഹികളും
മറ്റു
ചിലതും
!
മരണത്തോടെ
ചെന്നെത്തുന്ന
മറ്റൊരു
ലോകത്ത്
തന്റെ
ജീവിതം
അയാള്‍
ഉറപ്പാക്കുകയായിരുന്നു
!
- *** - *** - ***
അങ്ങിനെ
ആ
ദിവസം
....
ചന്തയില്‍
ഏറ്റവും
വില
കുറഞ്ഞ
ശവപെട്ടി
തേടുകയാണ്
അയാളുടെ
മകന്
.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)