അവള് എന്റെ ഉറക്കം കെടുത്തി കൊണ്ടേയിരിക്കുന്നു .....
ആദ്യം അത് പെണ്ണാണെന്ന് അറിയില്ലായിരുന്നു.
അവളുടെ മൂളിപ്പാട്ട്
കടുത്ത മരുന്നിന്റെ മയക്കത്തിലും എന്നെ
വിടാതെ പിന്തുടര്ന്നു !
അവള് എന്റെ നാടിനെയാകെ
കീഴ്പെടുത്തിക്കഴിഞ്ഞിരുന്നു !
എത്ര പേര്.... എത്രയോ വട്ടം...
എല്ലാം വെറും ശ്രമങ്ങള്‍ മാത്രം !
എന്നിട്ടും അവള് .... !
ഇന്നും....